നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉള്ളവർ ജൂലൈ മാസം പകുതി മുതൽ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പൊതുമേഖല ബാങ്കുകൾ സ്വകാര്യ ബാങ്ക് സഹകരണ ബാങ്കുകൾ അങ്ങനെ ഏതു ബാങ്കിലും ഒക്കെ.
ഉണ്ടോ ഉള്ളവർ ശ്രദ്ധിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയിട്ടുള്ള അറിയിപ്പുകൾ ആണ് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എസ് ബി ഐ വായ്പ പലിശ ഉയർത്തി മാർജിനിൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കിൽ പത്തു പൈസ വർദ്ധനവാണ് വരുത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/mdHrduisHo0