നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും പരീക്ഷ ഇല്ലാതെ കേന്ദ്രസർക്കാരിന്റെ തൊഴിൽ അവസരത്തിലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിരിക്കുകയാണ് ജി ഡി എസ് റിക്രൂട്ട്മെന്റ് 2024 25 ഏകദേശം 44,000 നു മുകളിൽ തൊഴിൽ അവസരങ്ങളാണ് ഈ സമയത്ത് വന്നു ചേർന്നിട്ടുള്ളത് .
എസ്എസ്എൽസി യോഗ അല്ലെങ്കിൽ പത്താം ക്ലാസ് വിജയിച്ചാൽ മാത്രം മതി നമ്മുടെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് നമുക്ക് നിയമനം കിട്ടും പത്താം ക്ലാസ് വിജയിച്ചവർക്ക് ലഭിക്കുന്ന പരീക്ഷയില്ലാതെ നേടിയെടുക്കുവാൻ സാധിക്കുന്ന ഏറ്റവും വലിയ ഒരു തൊഴിൽ അവസരമാണ് ഈ ജിഡിഎസ് റിക്രൂട്ട്മെന്റ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/aMh2BF77oTc