അമ്മമാർക്ക് 5000 രൂപ പെൺകുട്ടിയുള്ളവർക്ക് 6000 റേഷൻ കാർഡും ആധാറും മാത്രം മതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ രാജ്യത്തെ അമ്മമാർക്ക് അതോടൊപ്പം ഗർഭിണികൾക്ക് കേന്ദ്രസർക്കാറിന്റെ സൗജന്യ ആനുകൂല്യം ലഭിക്കുന്നു ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകും ഇതോടൊപ്പം നമ്മുടെ സംസ്ഥാനത്തെ

   

.അമ്മമാർക്ക് പോഷക ആചാര കിറ്റും നൽകും കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളിലേക്ക് റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെ അപേക്ഷിക്കുന്നതിനും സാധിക്കും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ഇതിന് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/pJngxn_J9wM

Scroll to Top