നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൊഴിൽപരമായിട്ടുള്ള കൂടുതൽ വിവരങ്ങൾ ആദ്യമേ തന്നെ അറിയാൻ ഈ പേജ് ഇപ്പോൾ തന്നെ ഫോളോ ചെയ്തു വയ്ക്കുക അപ്പോൾ ഇന്നു വന്നിട്ടുള്ള വേക്കൻസിസ് നമുക്ക് നോക്കാം ഓക്സിജൻ പാർട്ടിയുമായി ജോലി നേടുവാൻ ആയിട്ടുള്ള അവസരം വന്നിട്ടുണ്ട്.
കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക് ഹോം അപ്ലൈൻസ് ഷോറൂമിൽ 500ൽ പരം ജോലി ഒഴിവുകളാണ് നേരിട്ട് ഇന്റർവഴിയും നിങ്ങൾക്ക് ജോലിക്ക് പ്രവേശിക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനയും കാണുക.
https://youtu.be/wsWR5HnGfzc