സന്തോഷ വാർത്ത എത്തി PM കിസാൻ 10,000 ലേക്ക് 18 റാം ഗഡു 2000 ഇനി 5 ദിവസം മാത്രം ഈ 3 സഹായങ്ങൾ വീട്ടിലെത്തും

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പി എം സാൻ പദ്ധതിയിലേക്കുള്ള എല്ലാവരുടെയും വീടുകളിലേക്ക് മൂന്ന് സഹായങ്ങൾ ആണ് എത്തിച്ചേരുവാൻ ആയിട്ട് പോകുന്നത് പി എം കിസാൻ പദ്ധതിയിൽ നിലവിൽ അംഗങ്ങളായിട്ടുള്ള വരും പദ്ധതിയിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവരും വീഡിയോ മുഴുവനായിട്ടും കാണുക .

   

പേജും ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരിക രാജ്യത്ത് ഉടനീളം ഉള്ള കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി പി എം കിസാൻ കുടുംബ ഭോക്താക്കളുടെ വീടുകളിലേക്ക് മൂന്ന് സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ എത്തിച്ചേരുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/rWmIFNCQFrg

Scroll to Top