നമസ്ക്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുക നമുക്കറിയാം സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ ഇപ്പോൾ വീണ്ടും കുടിശ്ശികം വിതരണം ചെയ്യുവാനുള്ള നടപടിയിലേക്ക് സംസ്ഥാന സർക്കാർ പോയിരിക്കുന്ന ഒരു സമയം കൂടിയാണ് ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള റിപ്പോർട്ടുകൾ വരുകയുണ്ടായിയും സംസ്ഥാന സർക്കാർ കൂടുതലായിട്ടുള്ള കടമെടുത്തു.
കൊണ്ടും തുക കൂടുതൽ വിതരണം ചെയ്യും രണ്ടു മാസത്തെ തുക വിതരണം ചെയ്യും അല്ലെങ്കിൽ നാല് മാസത്തെ തുക വിതരണം ചെയ്യും എന്നുള്ള രീതിയിലൊക്കെ നമ്മളും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകിയിരുന്നു രണ്ടു മാസത്തെ തുകയൊക്കെ വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാകും എന്നുള്ള കാര്യം ഈ മാസം ഇപ്പോൾ ജൂലൈ മാസമാണ് ജൂലൈ മാസത്തെ ക്ഷേമപെൻഷൻ തുകയുടെ വിതരണം എന്തായി എന്ന് ചോദിച്ചു വളരെയധികം ആളുകൾ ചോദിക്കുന്നുണ്ട് നമുക്കറിയാം.