പഞ്ചായത്ത് വഴി APL BPL വ്യത്യാസമില്ലാതെ 8 ആനുകൂല്യങ്ങൾ ഇപ്പോൾ അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങളുടെ വീടുകളിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് ധനസഹായം ഉൾപ്പെടെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും സംസ്ഥാന തദ്ദേശസ്വയംഭരണം വകുപ്പും സാമൂഹിക നീതി വകുപ്പും 50 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയും വിവിധ സർക്കാർ സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട എട്ടോളം പദ്ധതികളെ പറ്റിയിട്ടാണ്.

   

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക സംസ്ഥാനത്ത് 50 വയസ്സിന് മുകളിൽ പ്രായമുള്ള റേഷൻ കാർഡിൽ പേരുള്ളവർക്കാണ് ഈ പദ്ധതികളിൽ അപേക്ഷിക്കുവാൻ സാധിക്കുന്നതും ഇതിൽ ആദ്യത്തേത് സൗജന്യമായിട്ട് ഗ്ലൂക്കോമീറ്ററുകളിൽ ലഭിക്കുന്ന പദ്ധതിയാണ് കേരളത്തിലെ 80 ശതമാനം നിവൃദ്ധ ജനങ്ങളും പ്രമേഹരോഗികൾ ആണ് എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നതും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Imcxje6KxWE

Scroll to Top