നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട് മറ്റന്നാൾ മുതൽ നമ്മുടെ ക്ഷേമപെൻഷന്റെ വിതരണം ആരംഭിക്കുകയാണ് സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് നമുക്ക് ജൂലൈ മാസം വിതരണം ചെയ്യേണ്ട ആനുകൂല്യമാണ് വിതരണം ചെയ്യുന്നത് കുടിശ്ശിക അഞ്ചു മാസത്തെ ശേഷിക്കുന്നുണ്ട് അഞ്ചുമാസത്തെ തുക എന്നും പറയുമ്പോൾ വലിയൊരു എമൗണ്ട് തന്നെയുണ്ട് .
ഈ തുക പിന്നീട് നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് ഈ വർഷം രണ്ട് രൂപ ലഭിക്കും പിന്നീട് ബാക്കിവരുന്ന മൂന്ന് കുടിശ്ശികകൾ നൽകുന്നത് അടുത്ത സാമ്പത്തിക വർഷമായിരിക്കും സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് 900 കോടി രൂപയാണ് ഇപ്പോൾ പെൻഷൻ ജൂലൈ മാസത്തിലെ വിതരണം ചെയ്യുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ളത്
ഇത് സേവനാ പെൻഷൻ വെബ്സൈറ്റ് അല്ലെങ്കിൽ നമ്മുടെ സ്റ്റാറ്റസ് ഇത് ക്രെഡിറ്റ് ആകുമ്പോൾ ഫെബ്രുവരിയിലെ തുകയായിട്ടാണ് ഇത് കണക്കിലെടുക്കുന്നത് പക്ഷേ എങ്കിൽ പോലും നിങ്ങൾ ശ്രദ്ധിക്കണം നമുക്ക് ജൂലൈ മാസത്തെ ഫണ്ടാണ് ഇപ്പോൾ എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/RruCTZ2Xp9U