നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ വീഡിയോയിൽ പറയാൻ പോകുന്ന ഏതെങ്കിലും ഒരു തൊഴിൽ അവസരത്തിന് നിങ്ങൾ താല്പര്യമുണ്ട് എന്നുണ്ടെങ്കിൽ രേഖപ്പെടുത്തുക.. ഒപ്പം ഏത് ജോബ് കണ്ടിട്ടാണ് നിങ്ങൾ മെസ്സേജ് അയക്കുന്നത് എന്നും പറയാൻ മറക്കരുത് ആദ്യത്തെ വന്നിട്ടുള്ളത് കൊല്ലം.
ജില്ലയിലേക്കാണ് കൊല്ലം ജില്ലയിലെ രാമൻ കുളങ്ങരയിലേക്ക് ഹൈപ്പർ മാർക്കറ്റിലേക്ക് സെയിൽസ് സ്റ്റാഫ് ബില്ലിംഗ് സ്റ്റാഫുകളും അക്കൗണ്ടിന്റെയും എന്നീ പോസ്റ്റുകളിലേക്ക് വേക്കൻസികൾ ഉണ്ട് എല്ലാ പോസ്റ്റുകളിലേക്കും എക്സ്പീരിയൻസ് ഉള്ളവരെയും ഇല്ലാത്തവരിലേക്കും പരിഗണിക്കും സെയിൽസ് സ്റ്റാഫ് പ്ലസ് ടു കോളിഫിക്കേഷൻ ഉള്ളവരിലും പ്ലസ് ടു .
കോളിഫിക്കേഷൻ ഉള്ളവരെയും ആണ് ആവശ്യം അക്കൗണ്ടിൽ എക്സ്പീരിയൻസ് ഉള്ളവരെ മാത്രമാണ് പരിഗണിക്കുകയുള്ളൂ ബികോംപാസ് ആയിരിക്കണം വർക്കിംഗ് ടൈം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/FhR0Z8sy6PA