സൗദിയിലേക്ക് ജോലി നോക്കുന്നവരാണോ നിങ്ങൾ..? ഫ്രീ വിസ റെഡി 👇👇

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും കൂടി സ്വാഗതം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ സൗദി അറേബ്യ ആ സൗദി അറേബ്യയിൽ ഇപ്പോൾ ഫ്രീ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഒരു അവസരം വന്നിട്ടുണ്ട് നമ്മളുമായിട്ട് ഏജൻസി കോൺടാക്ട് ചെയ്ത് അവരുടെ ഡീറ്റെയിൽസ് ആണ് ഞാൻ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത് പ്രമോഷൻ ആണ് എന്ന് ആദ്യമേ തന്നെ പറയാം നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ.

   

എല്ലാ കാര്യങ്ങളും മനസ്സിലാക്കിയശേഷം നിങ്ങൾ അവരുമായി ഡയറക്റ്റ് കോൺടാക്ട് ചെയ്യുക യാതൊരു ഉത്തരവാദിത്വവും ഞങ്ങൾക്ക് ഉണ്ടായിരിക്കുകയില്ല നിങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ മെസ്സേജ് അയക്കുവാൻ ശ്രമിക്കുക അപ്പോൾ മൂന്നുമാസം ഇക്കാമ അതേപോലെതന്നെ വിസയോടൊപ്പം അവർക്ക് ജോബ് അന്വേഷിക്കുവാനുള്ള വകുപ്പ് റെഡിയാക്കി തരും.

അതുപോലെതന്നെ വിസ പ്ലസ് 12 മാസം അതിന്റെ ഒപ്പം തന്നെ മെഡിക്കൽ കാൻസർ എന്നിവയെല്ലാം നിങ്ങൾക്ക് ശരിയാക്കി തരും ഇഷ്ടപ്പെട്ട ജോലികൾ കണ്ടെത്തിയും അതിലേക്കെ റിലീസാവാൻ അവർ നിങ്ങളെ സഹായിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനെയും കാണുക.

https://youtu.be/-IQEC6XdFeg

Scroll to Top