APL BPL വ്യത്യാസമില്ലാതെ ജൂലൈ മുതൽ പഞ്ചായാത്ത് വഴി 25ഓളം ആനുകൂല്യങ്ങൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നമ്മുടെ സംസ്ഥാനത്തിലെയും എല്ലാ വീടുകളിലേക്കും എപിഎൽ ബിപിഎൽ റേഷൻകാർഡ് വ്യത്യാസമില്ലാതെ തന്നെ സർക്കാറിന്റെ വിവിധ സഹായങ്ങൾ എത്തിച്ചേരുവാൻ പോവുകയാണ് ഈ ജൂലൈ മാസം മുതൽ 25 ൽ പരം വിവിധ ആനുകൂല്യങ്ങളാണ് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഉള്ളവർക്ക് ലഭിക്കുവാൻ ആയിട്ട് പോകുന്നത് വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമുകൾ എല്ലാ അവാർഡുകളിലും .

   

ഉടൻ തന്നെ എത്തും റേഷൻ കാർഡ് കോപ്പി ആധാർ കാർഡ് കോപ്പിയും ബാങ്കിലേക്ക് തുക വരുന്ന ധനസഹായ പദ്ധതിയാണെങ്കിൽ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സൂചിപ്പിച്ച അപേക്ഷയോടൊപ്പം നൽകേണ്ടത് തന്നെയാണ് വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ വിവിധ സർക്കാർ പദ്ധതികൾ അറിയിപ്പുകളുടെയും ഏറ്റവും പുതിയ ഇൻഫോർമേഷൻ സുകൾ അറിയുന്നതിനായി ഈ പേജ് ഫോളോ ചെയ്ത് ഉപയോഗിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/N1DbDPICkBc

Scroll to Top