നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക… .
ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആയിരുന്നു സംസ്ഥാനത്തെ റേഷൻ വിതരണവും റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടത്തിയിരുന്നത് എന്നാൽ ഇനി അതിൽ വലിയ മാറ്റങ്ങൾ വരുകയാണ് ഇനി നമ്മുടെ റേഷൻ വിതരണം എല്ലാം കണ്ട്രോൾ ചെയ്യുന്നത് ഒക്കെ കേന്ദ്രസർക്കാർ ആയിരിക്കും .
സംസ്ഥാനത്തെ സോഫ്റ്റ്‌വെയർ മാറ്റിയും കേന്ദ്രീകൃത സോഫ്റ്റ്‌വെയറിലേക്കാണ് നിലവിലെ സംവിധാനം മുഴുവനും മാറുന്നത്…. സ്മാർട്ട് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം സ്മാർട്ട് പിഡിഎഫ് എന്ന സംവിധാനത്തിന് കീഴിലേക്കാണ് നിലവിലെ സംവിധാനങ്ങൾ മാറുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/HxRCKZUKHDM