നാളെ എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. നമ്മളെ എല്ലാവരെയും ബാധിക്കുന്ന കുറച്ച് ഇൻഫർമേഷൻ ആണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞ ദിവസം നമുക്ക് ജൂലൈ മാസത്തെ ആനുകൂല്യം അക്കൗണ്ടുകളിലേക്ക് ലഭിച്ചിരുന്നു 1600 രൂപ ലഭിച്ചവരുണ്ട് കേന്ദ്രസർക്കാരിന്റെ പെൻഷൻ വിഹിതം ലഭിക്കാനുള്ള വരും ഉണ്ട് അപ്പോൾ പെൻഷൻ തുക അക്കൗണ്ടിൽ വന്നവരെല്ലാം ശ്രദ്ധിക്കുകകൈകളിലേക്കുള്ള.

   

വിതരണവും സർക്കാർ ആരംഭിച്ചിട്ടുണ്ട് ഇനി ഈ പെൻഷൻ വാങ്ങുന്ന വ്യക്തികൾ എല്ലാവരും ശ്രദ്ധിക്കേണ്ടത് പെൻഷൻ 62 ലക്ഷത്തോളം വരുന്ന ആളുകൾക്കാണ് വിതരണം ചെയ്യുന്നത് അപ്പോൾ ഇവർക്ക് എല്ലാം തന്നെ വലിയൊരു തുകയും കോടി രൂപയ്ക്ക് മുകളിൽ സർക്കാർ പ്രതിമാസം കണ്ടെത്തേണ്ടതായിട്ട് വരുന്നുണ്ട് വ്യക്തികളോടൊപ്പം .

തന്നെ അർഹരായിട്ടുള്ള വരും ഈ ആനുകൂല്യം വാങ്ങുന്നുണ്ട് എന്ന് നിരവധി പരാതികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ട് ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സർക്കാർ പരിശോധനകൾ കർശനമാക്കും എന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ വരുന്നത് വീടുകളിൽ എത്തി പരിശോധിക്കുന്ന സാഹചര്യങ്ങൾ ഉൾപ്പെടെ നിലവിൽ വരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/zV06bUhMCME

Scroll to Top