ക്ഷേമപെൻഷൻ ഇവരെ പുറത്താക്കും ഈ 3 കാര്യങ്ങൾ നോക്കും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് ജൂലൈ മാസം പെൻഷൻ തുകയായി 1600 രൂപ ജൂലൈ 25 മുതൽ വിതരണം ആരംഭിച്ചിരുന്നു മാർച്ച് മാസം മുതൽക്കും എല്ലാ മാസവും തുടർച്ചയായിട്ടും ഒരു കെടുയെങ്കിലും സർക്കാർ വിതരണം ചെയ്തുവരികയാണ് എന്നാൽ പെൻഷൻ വാങ്ങുന്നവർ എല്ലാം ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് വീടുകളിൽ എത്തി സർക്കാർ.

   

പരിശോധന ആരംഭിക്കാൻ പോകുകയാണ് അർഹതയുള്ളവർക്ക് മാത്രം ആനുകൂല്യം നൽകിയാൽ മതി എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുമ്പോൾ ആ പദ്ധതിയിൽ നിന്ന് ആരൊക്കെ പുറത്താകും ഏതൊക്കെ മാനദണ്ഡങ്ങളാണ് സർക്കാർ ഇതിനുവേണ്ടി പരിശോധനയ്ക്ക് വിധേയമാക്കുന്നത് തുടങ്ങിയവരെ വിശദവിവരങ്ങളാണ് ഇന്നത്തെ ഷെയർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/1JJ5cSCEdIE

Scroll to Top