നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… നാളെ ജൂലൈ മാസം മുപ്പതാം തീയതിയും അല്ലെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ അപേക്ഷകൾ അവസാനിക്കുകയാണ് ആനുകൂല്യങ്ങൾ അവസാനിക്കുകയാണ് അപ്പോൾ അതിനു മുൻപ് തന്നെ അപേക്ഷ വച്ചിരിക്കുന്ന ആളുകൾക്ക് .
അറിയേണ്ട പ്രധാനപ്പെട്ട രണ്ട് അറിയിപ്പുകൾ ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ഭവന നിർമ്മാണം ബോർഡിന്റെ വിവിധ ക്ഷേമ പദ്ധതിയെ കുറിച്ചുള്ള പദ്ധതിയെ കുറിച്ചിട്ടാണ്… പാരപ്പട നിർമ്മാണത്തിന്റെയും 300000 സബ്സിഡി നൽകുന്ന പദ്ധതിയാണ് ഇതോടൊപ്പം തന്നെ ഭവന വായ്പാം അനുവദിച്ചിട്ടുണ്ടെങ്കിൽ ഇത് ഇതിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള കൃത്യമായിട്ട് രൂപ സബ്സിഡി ലഭിക്കുന്ന സ്കീം ആണിത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/I9CAZTTeHi4