നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. എല്ലാവരെയും ബാധിക്കുന്ന കുറച്ച് പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് സംസ്ഥാനത്ത് നമുക്ക് ജൂലൈ മാസം വരെയുള്ള ആനുകൂല്യം നമ്മുടെ അക്കൗണ്ടുകളിലേക്ക് സംസ്ഥാനസർ നൽകിയ കുടിച്ചു വിതരണം അതായത് ഈ വർഷം വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുള്ള രണ്ട് കിടു ഓണത്തിന് വലിയൊരു സഹായം ആകുന്നു എന്ന രീതിയിലുള്ള വിതരണത്തിനു വേണ്ടിയാണ് സർക്കാർ.
തീരുമാനിച്ചിട്ടുള്ളത് അതിലുള്ള നടപടിക്രമങ്ങൾ ധനവകുപ്പിന്റെ ഭാഗത്തുനിന്നും ആരംഭിക്കുകയും ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് കാലിൽ ഒരുപാടു ബുദ്ധിമുട്ടുകൾ നമ്മുടെ സാധാരണക്കാരന് നേരിടുന്ന പ്രത്യേകിച്ച് വയോജനങ്ങൾക്ക് വലിയ അധികം വെല്ലുവിളികൾ നേരിടേണ്ടിവന്ന സമയമാണിത് ഈ സമയത്ത് സർക്കാരിന്റെ സഹായം വളരെ വേഗത്തിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ആണ് നടത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/jhdzwWBULwY