പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റുകൾ 2024 ആഗസ്റ്റ് മുതലുള്ള പലിശനിരക്കുകൾ 1 ലക്ഷം ഇട്ടാൽ നിങ്ങൾക്ക് ലഭിക്കുന്നത്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാവിയിലേക്ക് സമ്പാദ്യം ഒരു കൂട്ടിവയ്ക്കുന്ന ശീലം മലയാളികൾക്ക് പൊതുവേ ഉണ്ടോ അതിനായിട്ട് ഭൂരിഭാഗം പേരും ബാങ്കുകളിലും പോസ്റ്റുകളെയാണ് ആശ്രയിക്കാറുള്ളത് എന്നാൽ സാധാരണ ബാങ്കുകളെക്കാൾ കൂടുതൽ പലിശ .

   

നിരക്ക് ലഭിക്കുന്നതും പോസ്റ്റ് ഓഫീസുകളിലും ഫിക്സഡ് ഡെപ്പോസിറ്റ് ടൈം ഡെപ്പോസിറ്റ് എന്നാണ് പറയുന്നത്… കേന്ദ്രസർക്കാറിന്റെ സുരക്ഷിതത്വത്തിൽ പണം നിക്ഷേപിക്കാവുന്ന ഈ ടൈം ഡെപ്പോസിറ്റുകളുടെയും 224 ഓഗസ്റ്റ് മാസത്തിലെ പലിശ നിരക്കും മറ്റു സവിശേഷതകളുമാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യാനായിട്ട് പോകുന്നത് ഇതിന്റെ കൂടുതൽ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/7Wh18BCxpcU

Scroll to Top