നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളിന്ന് നോക്കുവാൻ ആയിട്ട് പോകുന്നത് ഭൂമി സംബന്ധമായിട്ടുള്ള കാര്യങ്ങളാണ് നമ്മുടെ ആധാരം അതേപോലെതന്നെ നികുതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് 2018 19 കാലയളവിലയും നികുതി രസീത് കിട്ടാൻ എങ്ങനെ ചെയ്താൽ മതി അതുപോലെതന്നെ നമ്മുടെ ഭൂമി സംബന്ധമായിട്ടുള്ള വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ വീഡിയോസ് വന്നിട്ടുള്ളത് അതിനു മുന്നേ ഇതുപോലെ ആദ്യമായിട്ട് കാണുന്നത് .
നിങ്ങൾ പേജ് ഫോളോ ചെയ്യുക ഒരുതരത്തിലുള്ള മത രാഷ്ട്രീയങ്ങൾ നമ്മുടെ ചാനലിൽ വരുന്നതെല്ലാം ഗവൺമെന്റ് ലഭിക്കേണ്ട സേവനങ്ങൾ പെൻഷൻ അറിയിപ്പുകൾ മുതലായവ കാര്യങ്ങളാണ് നമ്മുടെ പേജിൽ വരുന്നത് ശ്രദ്ധിക്കുക ഗവൺമെന്റ് സേവനങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാം അതുകൊണ്ട് തന്നെ നിർദ്ദേശങ്ങളും അഭിപ്രായവ അഭിപ്രായങ്ങൾ ലഭിക്കുവാൻ പേജ് ഫോളോ ചെയ്തു വയ്ക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.