നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗത ഇന്ന് മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാത്തവർ വിരലിലെണ്ണാത്തവർ മാത്രമേ ഉള്ളൂ ഇപ്പോൾ ഭൂരിഭാഗം പേരുടെയും കയ്യിൽ മൊബൈൽ ഫോണുകൾ ഉണ്ട് ഒന്നിൽ കൂടുതൽ മൊബൈലുകൾ ഉപയോഗിക്കുന്നവരും ഇന്ന് സാധാരണമാണ് അത്തരത്തിൽ മൊബൈൽ ഫോൺ ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കേടുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്.
ചെയ്ത സപ്പോർട്ട് കൂടി ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക മൊബൈൽ റീചാർജ് ചെയ്യുന്ന വകുപ്പറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഈ വൗച്ചറുകൾ കോംബോ ഓഫറുകൾ ആയിരിക്കും നിങ്ങൾക്ക് നൽകുന്നത് വോയിസ് കോളുകൾ ഡാറ്റാ എസ്എംഎസ് എന്നിവയെല്ലാം ചേർത്തുള്ള ഒരു വിലയാണ് കമ്പനികൾ നിശ്ചയിക്കുന്നത് ഉപഭോക്താവ് പലപ്പോഴും ഇതിലെല്ലാം ഉപയോഗിക്കണം എന്ന് നിർബന്ധമില്ല അത്തരത്തിൽ നിങ്ങൾ ഉപയോഗിക്കാത്ത ഡാറ്റക്കാണ് പണം ചെലവഴിക്കുന്നത് .
ഇത് ഒഴിവാക്കാനായി ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പദ്ധതി പരീക്ഷിക്കുകയാണ് വോയ്സ് ഗോളുകൾ ഡാറ്റ എസ്എംഎസ് എന്നിവയ്ക്ക് റീചാർജ്ജുകൾ അവതരിപ്പിക്കാനാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യം എന്നത് ഇതോടൊപ്പം തന്നെ ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട് സ്പെഷ്യൽ താരികളുടെയും കോംബോ വൈറ്ററുകൾ പരമാവധി വാലിഡിറ്റി 90 ദിവസമാക്കിയ വർധിപ്പിക്കുന്നതിനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/_gPPl1m1f0c