സന്തോഷവാർത്ത കുടിശ്ശിക പെൻഷൻ 3200 രൂപ ഈ ദിവസം കിട്ടിയിരിക്കും കാത്തിരുന്ന അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമുക്കറിയാം സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷന്റെ വിതരണം എപ്പോഴാണ് ശക്തമായിട്ടുള്ള മഴയും ഒക്കെ സംബന്ധിച്ച് മഴയൊക്കെ ഉണ്ടായി ഉരുൾപൊട്ടലൊക്കെ ഉണ്ടായി അതുകൊണ്ടൊക്കെ വലിയ രീതിയിൽ ഈ ഒരു പെൻഷൻ തുക നേരത്തെ വിതരണം ചെയ്യുമോ എന്ന് ചോദിച്ച വളരെയധികം ആളുകൾ നമ്മളോട് ചോദിക്കുന്നുണ്ട് അപ്പോൾ എപ്പോഴാണ് ക്ഷേമ പെൻഷൻ വിതരണം മൂവായിരത്തി ഏറുന്ന രൂപ ലഭിക്കുമോ.

   

എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അപ്പോൾ ഇത് എപ്പോഴാണ് എന്നുള്ള കാര്യങ്ങളൊക്കെ നമുക്ക് ചർച്ച ചെയ്യാം അപ്പോൾ തീർച്ചയായിട്ടും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക നമുക്കറിയാം നമ്മുടെ സംസ്ഥാനത്തെ വലിയൊരു.

അപകടം വിഴുങ്ങിയിരിക്കുന്ന സാഹചര്യമാണ് അപ്പോൾ വയനാട്ടിൽ ഉണ്ടായിരിക്കുന്ന വലിയ ഒരു പൊട്ടലും അതിനുശേഷം ഏകദേശം 100 കണക്കിന് ആളുകൾ 300 മുകളിൽ ആളുകൾ ഇതുമായി ബന്ധപ്പെട്ട് മരണപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top