ആരെങ്കിലും നിങ്ങൾക്ക് കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് സ്വയംനോക്കാം,ഒരു ഗ്ലാസ് വെള്ളം മതി,ഇങ്ങനെ ചെയ്യൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. എന്റെ അടുത്ത് നേരം നോക്കുവാനും മറ്റുമായിട്ട് വരുന്ന സമയത്ത് ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് തിരുമേനി ഞങ്ങൾക്ക് ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ ഞങ്ങളോട് ജീവിതത്തിൽ എന്തെങ്കിലും ആഭിചാരി ക്രിയകളും എന്തെങ്കിലും ചെയ്തോം ചെയ്തിട്ടുണ്ടോ ഒന്നും നോക്കി പറയാമോ ഇങ്ങനെ ഒരു ചോദ്യം ഒരുപാട് പേരെ ചോദിക്കാറുണ്ട് അപ്പോൾ ഞാൻ അവരോട് തിരിച്ചു ചോദിക്കും എന്താണ് അങ്ങനെ ഇപ്പോൾ.

   

സംശയം തോന്നാൻ ആയിട്ടുള്ള കാര്യം എന്തെങ്കിലും കാരണമുണ്ടോ അപ്പോൾ അവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട് ഞങ്ങളുടെ ജീവിതം മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല നല്ല സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും പോയിക്കൊണ്ടിരുന്നത് പെട്ടെന്നാണ് ദുഃഖങ്ങളും ദുരിതങ്ങളും ഒന്ന് വിട്ടു ഒന്ന് വിട്ട് അനർദങ്ങളും പ്രശ്നങ്ങളും തടസ്സങ്ങളും ഒക്കെയും വരാൻ തുടങ്ങിയത് ഞങ്ങളുടെ ജീവിതം ആകെ താറുമാറാകുന്ന ഒരു അവസ്ഥയിലേക്ക് പോയത് ഇതിനുപിന്നിൽ.

എന്തെങ്കിലും അത്തരത്തിലുള്ള ചെയ്തു ദോഷം ഒന്ന് കൂടോത്രം ആണ് ഞങ്ങൾക്ക് സംശയിക്കുന്നു ഒന്നു നോക്കി പറയാമോ എന്ന് പറയാറുണ്ട് അപ്പോൾ ഞാനീ പ്രശ്നം വെച്ച് നോക്കുന്ന സമയത്ത് എപ്പോഴും ഏതാണ്ട് 80 ശതമാനത്തോളം പേർക്കും കാണുന്ന ഒരു കാര്യം ചെയ്തു ദോഷം അല്ലെങ്കിൽ കൂടോത്രം അല്ലെങ്കിൽ ഈ പറയുന്നതുപോലെയുള്ള ആഭിചാരിക്രിയകൾ എന്തെങ്കിലും ഏറ്റിട്ടുള്ളതായിട്ട് അത്തരത്തിൽ വിളിച്ച് അപേക്ഷകൾ ഉള്ളതായി കൃത്യമായിട്ട് കാണാൻ സാധിക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top