നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ അമ്മമാർക്ക് 2000 രൂപ വീതം മാസം ലഭിക്കുന്ന പദ്ധതി മാതൃജ്യോതി എന്ന് പറയുന്ന പദ്ധതിയിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ബിപിഎൽ എന്നോ റേഷൻ കാർഡ് വ്യത്യാസമില്ലാതെ നമ്മുടെ സംസ്ഥാനത്തെ വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്കും ഈ സാമ്പത്തിക സഹായത്തിനു വേണ്ടി ഈ സൗജന്യ സഹായത്തിനു വേണ്ടി അപേക്ഷിക്കുന്നതിന് വേണ്ടി സാധിക്കും .
ഇവിടെ ഈ സഹായം നമുക്ക് നൽകുന്നത് സാമൂഹിക നീതി വകുപ്പു മുകേന്ദ്രമാണ് അതുകൊണ്ടുതന്നെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ മറ്റ് ഓൺലൈൻ സർവീസ് സെന്ററുകൾ എത്തിച്ചേർന്നിട്ടുവേണം ഓൺലൈൻ വഴി അപേക്ഷകൾ നൽകുന്നതിന് അമ്മമാർക്കു ലഭിക്കുന്ന സഹായമാണ് സാമ്പത്തിക സഹായമാണ് എന്ന് പറഞ്ഞിരുന്നു രണ്ടു വർഷക്കാലത്തെക്കാണ്.
പ്രതിമാസം 2000 രൂപ വീതം ലഭിക്കുക അങ്ങനെ വരുമ്പോൾ 48,000 രൂപ തിരിച്ചടയ്ക്കേണ്ടാത്ത സൗജന്യ സഹായമായിട്ട് അപേക്ഷ വയ്ക്കുന്ന അർഹതയുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ സാമൂഹിക നീതി വകുപ്പുമകേന്ദ്രം നൽകും വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് മാതൃ ജ്യോതി എന്ന് പറയുന്ന പദ്ധതിയിൽ നമ്മൾ പറഞ്ഞിരുന്നു അതായത് വിവിധതരത്തിൽ ക്ലേശങ്ങൾ നേരിടുന്ന അല്ലെങ്കിൽ ശാരീരിക പരമായിട്ട് വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്കാണ് സാമ്പത്തിക സഹായം നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ndj3DP5-v8k