7 ദിവസം കൊണ്ട് കുതിച്ചുയരുന്ന നാളുക്കാർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… ഇന്ന് നമ്മൾ ഇവിടെയും പറയുന്നത് രണ്ട് ടോപ്പിക്കാണ് ഒന്നാം ഏഴു ദിവസത്തിനകം രക്ഷപ്പെടുന്ന മൂന്ന് നക്ഷത്ര ജാതകരും കർമ്മ യോഗവും അതായത് നമ്മുടെ കർമ്മഫലം ഒരുപാട് പേരെ സംസാരിച്ചിരിക്കുന്ന ഒരു വിഷയമാണ് എന്താണ് കർമ്മം എന്നും എന്താണ് കർമ്മഫലം .

   

എന്നും നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തിയും കർമ്മമാണ് സൂചിപ്പിക്കുന്നത് ആ കർമ്മത്തിന് ഒരു ബലവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട് അതിനെയാണ് കർമ്മഫലം എന്നു പറയുന്നത് നമ്മൾ നിരന്തരം ചെയ്യുന്ന വാക്കുകൾ പ്രവർത്തികൾ ഇതിൽ കർമ്മത്തെയാണ് സൂചിപ്പിക്കുന്നത് നമ്മളുടെ കർമ്മം ശരിയല്ല എന്നുണ്ടെങ്കിൽ അതിന്റെ റിസൾട്ട് മോശമായിരിക്കും നമ്മളുടെ ജന്മം ഉണ്ടായതിന്റെ കാരണം തേടി പോകുമ്പോൾ നമുക്ക് മനസ്സിലാവുന്നത് കർമ്മത്തിന്റെ ഭാഗ്യപത്രമാണ് നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top