രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറുമ്പോൾ ഈ വസ്തുക്കൾ കണി കാണല്ലേ ദുരിതവും ഒഴിയില്ല

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം…. ഒരു വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ അടുക്കള എന്നു പറയുന്നത് ഒരു വീട്ടിലേക്ക് വേണ്ട സകല ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന വീടിന്റെ ഹൃദയതുല്യമായ ഭാഗമാണ് അടുക്കള എന്ന് പറയുന്നത് സാക്ഷാൽ മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന .

   

വീട്ടിലെ ഏറ്റവും പവിത്രം ആയിട്ടുള്ള ഇടമാണ് അടുക്കള എന്ന് പറയുന്നത് ഒരു ദിവസം ഒരു വീട്ടമ്മ അല്ലെങ്കിൽ ഗൃഹനാദം ആരംഭിക്കുന്നത് ഈ അടുക്കളയിൽ നിന്നാണെന്ന് പറയാം നമുക്ക് വീട്ടിലേക്ക് വേണ്ട ചായ തിളപ്പിക്കുന്നത് ആയാലും രാവിലെ ഒരു നുള്ള വെള്ളം ഇട്ടു കുടിക്കുന്നതായാലും ഒക്കെയും അടുക്കളയിൽ.

നിന്നാണ് ആരംഭിക്കുന്നത് എന്ന് പറയുന്നതും രാവിലെ തന്നെ പ്രാഥമിക കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് അടുക്കളയിൽ കയറുന്ന ഒരു സ്ത്രീ അല്ലെങ്കിൽ ഒരു വീട്ടമ്മ ഒരിക്കലും ഞാൻ ഈ പറയുന്ന കാര്യങ്ങൾ കണികാണാൻ പാടില്ല എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top