ആഗസ്റ്റ് 13 മുതൽ റേഷൻ കടയിൽ പോകുന്നവർ ശ്രദ്ധിക്കുക പുതിയ അറിയിപ്പുകൾ വന്നു

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ ഓഗസ്റ്റ് 12ആം തീയതി മുതൽ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് എന്ന് ഷെയർ ചെയ്യുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം .

   

ഇപ്പോൾ നടന്നു വരികയാണ് എന്നാൽ കോമ്പിനേഷൻ ബിൽഡിങ് നിർത്തിയതോടെ റേഷൻ കടയിൽ നിന്നും ഇനി ഇഷ്ടമുള്ള അരി വാങ്ങുവാൻ സാധിക്കുകയില്ല പോഷക സമ്പുഷ്ടമാക്കിയതും അല്ലാത്തതും ആയിട്ടുള്ള പുഴുക്കല്ലറി പച്ചരി തുടങ്ങിയവയെല്ലാം കൂടിയിരിക്കും ഓരോ റേഷൻ കാർഡിനും ഇനി മുതൽ ലഭിക്കുക ജൂലൈ മാസം വരെ ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഇനം തെരഞ്ഞെടുക്കുവാൻ കഴിയുമായിരുന്നു അതായിരുന്നു ഓഗസ്റ്റ് മാസം മുതൽ നിർത്തിയിരിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/0pByfmJ7Jfs

Scroll to Top