നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന നിലവിൽ വിവിധ ആനുകൂല്യങ്ങൾ വഴി ക്ഷേമപെൻഷൻ ആകട്ടെ അതോടൊപ്പം തന്നെ ക്ഷേമനിധി ബോർഡ് ഒക്കെ ഉള്ള ആനുകൂല്യങ്ങൾ ആവട്ടെ മാസം 1600 രൂപ വാങ്ങുന്നവർക്ക് സർക്കാറിന്റെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട അറിയിപ്പുകൾ നമുക്ക് ഈ രണ്ടു മാസത്തിനുള്ളിൽ എത്തിച്ചേരുവാൻ പോകുന്നത് 4800 രൂപയുടെ സഹായമാണ് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്.
കൈകളിലേക്ക് സർക്കാർ ഈ സഹായം നൽകും അതിനുള്ള നടപടിയും ആരംഭിച്ചു പക്ഷേ നമ്മുടെ ഭാഗത്തുനിന്നും പൂർത്തീകരിക്കേണ്ട കാര്യങ്ങൾ ചെയ്തവർക്ക് മാത്രമായിരിക്കും സഹായം എത്തിച്ചേരുക പിന്നീട് ഇത് ലഭിച്ചില്ല എന്ന പരാതിപ്പെടാൻ നമുക്ക് സാധ്യമല്ല കാരണം ഈ മുടങ്ങിപ്പോകുന്ന സഹായം ഒന്നും നമുക്ക് തിരികെ ലഭിക്കുന്നതെല്ലാം .
അതുകൊണ്ടുതന്നെ ഈ പ്രധാന അറിയിപ്പ് എല്ലാ മലയാളികളും ആനുകൂല്യമാകുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടയും വേണം ഈമാസം സാധാരണഗതിയിൽ തന്നെ 1600 പക്ഷേ അടുത്തമാസം ഓണമാണെന്ന് വിശേഷദിവസങ്ങളാണ് ഈ ഒരു സമയത്താണ് സർക്കാരിന്റെ കുടിശ്ശിക ഈ വർഷം നൽകുമെന്ന് പറഞ്ഞിട്ടുള്ള രണ്ടുപേർ ഒരുമിച്ച് നൽകുന്നതിനുവേണ്ടി തിരുപ്പൂർ തീരുമാനമെടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/yYKgceqTHCs