നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാന സർക്കാറിന്റെയും വിവിധ ആനുകൂല്യങ്ങൾ വിതരണം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി ഓണക്കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകളിലൂടെയും സപ്ലൈകോയുടെയും ഓണച്ചന്തകളിലൂടെയും പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും .
ഈ വർഷം സർക്കാറിന്റെ സൗജന്യ ഓണക്കിറ്റുകൾ മുൻഗണന വിഭാഗത്തിലെയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണെന്ന് സർക്കാർ അറിയിച്ചു കഴിഞ്ഞു മഞ്ഞക്കാട്ടുകാർക്ക് സാമൂഹിക ക്ഷേമ സ്ഥാപനങ്ങളായ വൃദ്ധസദനം അനാഥാലയം തുടങ്ങിയ ഇടങ്ങളിലെ അന്തേവാസികൾക്കും നാലുപേർക്ക് ഒരു കിറ്റ് എന്ന നിലയിലും വിതരണം ഉണ്ടാകും.
6 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്യുവാനാണ് സർക്കാർ ഇത്തവണ നടപടികൾ തുടങ്ങിയിരിക്കുന്നത് എ വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് സ്പെഷ്യൽ പഞ്ചസാര സ്കൂൾ കുട്ടികൾക്കുള്ള അരിയും ആദിവാസി ഗ്രൂപ്പുകൾക്കുള്ള കിറ്റ് എന്നിവ ഓണത്തിന് ഒരാഴ്ച മുൻപ് വിതരണം ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/ib4E8FFw5Oo