ഒന്നാം തീയതി ഈ പുഷ്പാഞ്ജലി ചെയ്യണേ, പ്രത്യേകിച്ച് ഈ നാളുകാർ സർവ്വൈശ്വര്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… നമ്മളെല്ലാവരും അമ്പലത്തിൽ പോകുന്ന അല്ലെങ്കിൽ അമ്പലത്തിൽ പോയിരിക്കേണ്ട ഒരു ദിവസമാണ് ചിങ്ങം ഒന്ന് എന്ന് പറയുന്നത് ചിങ്ങം ഒന്ന് എന്ന് പറയുന്നത് പുതുവർഷ പുലരിയാണ് ഒരു വർഷത്തിന്റെ ആരംഭമാണ് അപ്പോൾ തീർച്ചയായിട്ടും നമ്മൾ എല്ലാവരും അമ്പലത്തിൽ പോയി അന്നത്തെ ദിവസം തോന്നേണ്ടതാകുന്നു അമ്പലത്തിൽ തൊഴാൻ പോകുന്ന എല്ലാവരും ഞാനീ പറയുന്ന പുഷ്പാഞ്ജലി കൂടിയും ചെയ്തു .

   

പ്രാർത്ഥിക്കണം ഒരു വർഷത്തെ ബലമാണ് നമ്മുടെ ജീവിതത്തിൽ സകല ഐശ്വര്യവും സമ്പൽസമൃദ്ധിയും എല്ലാ മംഗളങ്ങളും ഈ ഒരു കാര്യത്തിലൂടെ വന്നുചേരുന്നതായിരിക്കും ഭഗവതിയുടെ നടക്കിൽ ചെന്ന് തൊഴുതു പ്രാർത്ഥിച്ച ഈ ഒരു വഴിപാട് കൂടി നടത്തിക്കഴിഞ്ഞാൽ ഏറ്റവും കേമമാകും ഈ ചിങ്ങപ്പുലരി എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top