പുതിയ നികുതി രസീത് നൽകിയില്ലേൽ ആനുകൂല്യമില്ല കൃത്യമായ വിശദീകരണം വന്നു

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ 25 ലക്ഷത്തോളം കർഷകരാണ് പി എം കിസാൻ സമ്മാന നിധിയുടെയും ആനുകൂല്യം സ്വീകരിക്കുന്നത് നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം വർഷത്തിൽ 6000 രൂപയാണ് കർഷകർക്കും ഇതിലൂടെ ലഭിക്കുന്നത് 17 കെടുതുവരെ 34000 രൂപയോളം ഓരോ കർഷകർക്കും ലഭിച്ചു കഴിഞ്ഞു പതിനെട്ടാം കെടുവിന്റെ വിതരണ കാലയളവ് ഈ ഓഗസ്റ്റ് മാസം മുതൽ ആരംഭിച്ചിരിക്കുകയാണ് ഈ അവസരത്തിലാണ് .

   

ഭൂമിയുടെ എല്ലാ ടാക്സി നൽകുന്നതും ആയിട്ടും മറ്റും ബന്ധപ്പെട്ട് പുതിയ ചില അറിയിപ്പുകൾ വന്നിരിക്കുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക തുടക്കകാലത്ത് പി എം കിസാനിൽ അംഗമായ എല്ലാവർക്കും നാലുമാസം കൂടുമ്പോൾ.

ഗഡുകൾ അക്കൗണ്ടുകളിലേക്ക് വന്നിരുന്നു ഏകദേശം 11 കോടിയോളം പേർ പി എം നിധിയിലുണ്ട് എന്നാൽ യഥാർത്ഥ കർഷകർ അല്ലാത്തവരും അനർഹരായവരും നിധി ആനുകൂല്യം കൈപ്പറ്റുന്നത് ആയിട്ടും കണ്ടെത്തി തുടർന്ന് കേന്ദ്രസർക്കാർ കിസാൻ ആനുകൂല്യങ്ങൾ യഥാർത്ഥ കർഷകർക്ക് തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനായി ചില മാനദണ്ഡങ്ങൾ നടപ്പിലാക്കുകയുണ്ടായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/EPc1Q7aQROo

Scroll to Top