ഗ്യാസ് സിലിണ്ടറിനായി മസ്റ്ററിങ് ക്യാമ്പ് ഇവർക്ക് ഗ്യാസ് 510 രൂപക്ക്

പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ പാചക ആവശ്യത്തിനായി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക എൽപിജി ഗ്യാല യഥാർഥ ഉപഭോക്താവിന്റെ കൈവശം തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനായിട്ട്.

   

പെട്രോളിയം കമ്പനികൾ നിർദ്ദേശിച്ച ഗ്യാസ് കണക്ഷൻ മാസ്റ്ററിംഗ് അഥവാ ഗ്യാസ് കണക്ഷൻ ഈ കെ വൈ സിസ്റ്ററിംഗ് സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ആധാർ പാർട്ടി എൽപിജി കണക്ഷൻ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മാസ്റ്ററിംഗ് പാചകവാതക ബുക്കിംഗ് ആയി ബന്ധപ്പെട്ട ഉപയോഗം തടയുവാനും മരിച്ചുപോയ ആൾക്കാരുടെ പേരിലുള്ള വ്യാജ കണക്ഷൻ കണ്ടെത്തുന്നതിനുമാണ് നിർബന്ധമാക്കിയിരിക്കുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/nvMzAU2U9no

Scroll to Top