ഇന്ന് മുതൽ വീട്ടിൽ സന്ധ്യക്ക്‌ വിളക്ക് ഇങ്ങനെ കത്തിക്കൂ, സമ്പത്ത്‌ വീട് തേടി വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം…. അങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങമാസം പിറന്നിരിക്കുകയാണ് 1200 ആണ്ട് പുതിയ ഒരു നൂറ്റാണ്ട് പിറവി കൊണ്ടിരിക്കുന്നു ഈ ഒരു ശുഭവേളയിൽ എന്റെ എല്ലാ പ്രേഷകർക്കും ആദ്യം തന്നെയും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ഇതു പറഞ്ഞുകൊണ്ട് ഇന്നത്തെ അധ്യായത്തിലേക്ക് കടക്കാം.

   

അതിനുമുൻപ് വളരെ സന്തോഷമുള്ള ഒരു കാര്യം നിങ്ങളുമായിട്ട് പങ്കുവയ്ക്കട്ടെ രാവിലെ ഒരുപാട് പ്രേക്ഷകരെയും വിളിച്ചു മെസ്സേജ് അയച്ചു ഒക്കെ പറഞ്ഞിരുന്നു അമ്പലത്തിൽ പോയി പറഞ്ഞ വഴിപാടുകൾ ഒക്കെ ചെയ്തു പാൽപ്പായസം ഒക്കെ കഴിപ്പിച്ചു എല്ലാം പ്രാർത്ഥിച്ചു എന്ന് ഒരുപാട് സന്തോഷം തോന്നിയ ശരിക്കും പറഞ്ഞു കഴിഞ്ഞാൽ .

ഒത്തിരി മെസ്സേജുകൾ കണ്ടു കഴിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി അത്രയധികം സന്തോഷമുണ്ട് അപ്പോൾ പോയി വഴിപാട് ചെയ്തവർക്ക് അതിന്റെതായ ബലവും ഗുണവും ലഭിക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.

Scroll to Top