നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുമേഖല സൗഹാര്യമേഖലാ വ്യത്യാസമില്ലാതെ ബാങ്ക് അക്കൗണ്ട് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഞങ്ങളും മാറ്റി ഷെയർ ചെയ്യുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ആദ്യത്തെ അറിയിപ്പ് പൊതുമേഖല ബാങ്ക് ആയ എസ് ബി ഐ പലിശ
നിരക്ക് ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ് 10 ബേസിക് പോയിന്റിന്റെ വർദ്ധനവാണ് തിരിക്കുന്നത് പുതിയ നിരക്ക് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു രണ്ട് പൂജ്യം ശതമാനമായിട്ടാണ് വർധിപ്പിച്ചത് ഒരു മാസം കാലാവധിയുള്ള എംസിഎൽആർ 8.45 ശതമാനവും മൂന്നുമാസം കാലാവധിയുള്ള എംസിഎൽആർ 8. അഞ്ചേ പൂജ്യം ശതമാനവും ആറുമാസം കാലാവധിയുള്ള എംസിഎൽആർ 8.85 ശതമാനവും ഒരു കൊല്ലത്തേത് 8.9 ശതമാനവും രണ്ടു വർഷത്തേത് 9.30 ശതമാനവും എന്നിങ്ങനെയാണോ വർദ്ധിപ്പിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/xxpSMkJYJ4Q