ജനൽ ഉള്ള അടുക്കളയാണോ നിങ്ങളുടെ വീട്ടിൽ, എങ്കിൽ ഇങ്ങനെ ചെയ്യൂ, സർവ്വൈശ്വര്യം,

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വാസ്തുപ്രകാരം ഒരു വീട് നിർമ്മിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അതിന്റെ അടുക്കള പണിയാനാണ് അടുക്കളയിൽ തന്നെയും ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതിന്റെ ജനല് വെക്കുന്ന സമയത്താണ് കാരണം എന്ന് പറയുന്നത് ഒരു വീട്ടിലേക്ക് ഒരു വീടിന്റെ അടുക്കളയിലേക്ക് എല്ലാ ഈശ്വരിയ ചൈതന്യവും സൂര്യപ്രകാശവും വന്നുചേരുന്നത് ആ ജനൽ മുഖാന്തരം ആണ് എന്നുള്ളതാണ് സങ്കല്പം.

   

അതുകൊണ്ടുതന്നെ അടുക്കളയിൽ ജനൽ ഉണ്ട് എന്നുണ്ടെങ്കിൽ അടുക്കളയിലെ ലക്ഷണം മൊത്തം അടുക്കളയാണ് എന്ന് പറയാൻ സാധിക്കും അതേസമയം ജനൽ ഇല്ല എന്നുണ്ടെങ്കിൽ അത് ദോഷമാണ് താനും നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ ജനൽ ഉണ്ടോ ഉണ്ടെങ്കിൽ അത് ഒരു വാസ്തുപരമായിട്ടുള്ള ലക്ഷണം മൊത്തം അടുക്കളയാണ് എന്ന് പറയുവാൻ സാധിക്കും അതേസമയം തന്നെയും അടുക്കളയിൽ ഞാനീ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒന്ന് ചെയ്തു നോക്കിക്കേ നിങ്ങളുടെ ജീവിതത്തിലും എല്ലാ രീതിയിലുള്ള ഉയർച്ചയും ഐശ്വര്യവും വന്ന ചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top