നാളെ എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചു പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് സമ്മാനം നേടി എന്ന് പറയുന്ന കേന്ദ്രസർക്കാരിന്റെ 2000 രൂപ വീതമുള്ള സഹായമുണ്ട് ഈ സഹായം നമുക്ക് ലഭിക്കുന്നതിനുവേണ്ടി ഒറ്റതവണ പുതുക്കൽ ആയിട്ടുള്ള ഇലക്ട്രോണിക് ഐവറി അത് മുൻപ് ചെയ്തിട്ടില്ലാത്തവർ.

   

അല്ലെങ്കിൽ ചെയ്യുമ്പോൾ പരാജയപ്പെട്ടവർ കോമൺ സർവീസ് സെന്ററുകൾ അക്ഷയ സെന്ററുകൾ മുഖേന ഇത് ചെയ്യുന്നതിനു വേണ്ടിയുള്ള അവസരം ഉണ്ട് നമ്മൾ ആധാറും അതോടൊപ്പം തന്നെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണും കയ്യിൽ കരുതലും അതോടൊപ്പം തന്നെ കർഷകരുടെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാമെങ്കിൽ അത് നല്ലതാണ് .

അല്ലെങ്കിൽ നമുക്കത് കൃത്യമായിട്ട് എടുക്കുന്നതിനുള്ള സംവിധാനവും ഓൺലൈൻ സർവീസ് സെന്ററുകളിൽ വഴിയുണ്ട് നമ്പർ ഉപയോഗിച്ച് നമുക്ക് കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കുന്നതിന് വേണ്ടി സഹായിക്കും അല്ലെങ്കിൽ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് വേണ്ടി സാധിക്കും അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

https://youtu.be/avu7H-aJw7o

Scroll to Top