നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹാസ്വാമിയെ ഹൃദയ യോഗത്തിലാണ് ഭഗവാൻ അവതരിച്ചത് ഹൃദയ യോഗത്തിലെ നാലു അവതാരങ്ങളിൽ അവസാന അവതാരമാണ് സ്വാമിയും പൊതുവേ എല്ലാ അവതാരങ്ങളും ശാന്ത രൂപത്തിൽ ആകുന്നു എന്നാൽ നരസിംഹാവുതാരം ഉഗ്രമൂർത്തിയും ഭയം ശത്രു ദോഷം രോഗപീഡകൾ ദാരിദ്ര്യം പേടിസ്വപ്നം തുടങ്ങിയ കടുത്ത പ്രതിസന്ധികളിൽ നിന്നും മുക്തി നൽകുവാൻ .
സാധിക്കുന്ന ദേവത തന്നെയാകുന്നു പെട്ടെന്ന് തന്നെ ഈ കാര്യങ്ങൾ ജീവിതത്തിൽ നിന്നും ആകുന്നു പോകുവാൻ ഭഗവാനെയും ആരാധിക്കുന്നതിലൂടെ സാധിക്കുന്നതും ആകുന്നു ആരാധിക്കുകയാണ് എന്നുണ്ടെങ്കിൽ ശത്രു നാശവും ഉപദ്രവങ്ങൾ അവരിൽ നിന്നും ഇല്ലാതാവുകയും ചെയ്യുന്നതാകുന്നു പ്രഹ്ലാദനെ രക്ഷിക്കുകയും രണ്യാഗ്രഹിക്കുകയും ചെയ്യുവാൻ ഭഗവാൻ അവതരിച്ചു എന്നാണ് വിശ്വാസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.