നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ ആനുകൂല്യങ്ങളായ ക്ഷേമപെൻഷൻ സൗജന്യ ഓണക്കിറ്റ് സ്പെഷ്യൽ അരി എന്നിവയുടെ വിതരണത്തിൽ മാറ്റങ്ങൾ വരുവാൻ പോകുമെന്ന് വാർത്ത അബ്ദുൽ ഞങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനുമുമ്പായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക ആദ്യത്തെ അറിയിപ്പ് സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ .
കടകൾക്കു പകരം സപ്ലൈകോ വില്പനാശാലകൾ വഴി നൽകുവാൻ ആലോചന ഈ വർഷവും 5 ലക്ഷത്തി എൺപത്തി ഏഴായിരത്തോളം വരുന്ന മഞ്ഞ റേഷൻ പ്രധാനമായിട്ടും കിട്ടി നൽകുന്നത് മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കുവാനുള്ള പ്രയാസം കിറ്റുകൾ മുൻപിൽ വിതരണം ചെയ്ത ഇനത്തിൽ കമ്മീഷൻ കുടിശ്ശിക നൽകാത്തതിൽ റേഷൻ കടവ്യാ ഭാര്യ സംഘടനക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പോൾ ഈ പുതിയ നീക്കം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/dhRHdPzeiow