നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷണുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക.. ഓണത്തിനോട് അനുബന്ധിച്ച് 3 ഘടുവോ ക്ഷേമ പെൻഷൻ വിതരണമാണ് സംസ്ഥാനത്ത് നടക്കുവാനായിട്ട് പോകുന്നത്.
അതിനു മുന്നോടിയായി ഓഗസ്റ്റ് മാസത്തെ പെൻഷനായ 1600 രൂപ 29 ആം തീയതി വ്യാഴാഴ്ച മുതൽ വിതരണം തുടങ്ങുമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും അറിയിപ്പ് വന്നിരുന്നു ഇതിനായിട്ട് 900 കോടി രൂപയാണ് സർക്കാർ അനുവദിച്ചത് ചൊവ്വാഴ്ച റിസർവ് ബാങ്ക് വഴി 3000 കോടി രൂപ കടമെടുത്തതോടുകൂടിയാണ് വിതരണത്തിനുള്ള ഫണ്ട് ലഭ്യമായത് ഇന്ന് മുതൽ പെൻഷൻ വിതരണം ആരംഭിച്ച സെപ്റ്റംബർ 11 ഉള്ളിൽ അക്കൗണ്ടുകളിലേക്കും കൈകളിലേക്കും ഉള്ള വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/pJTATR0dVtU