നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… എന്റെ അടുത്ത് ഒരുപാട് പേരും ഈ വാസ്തു ഒക്കെ നോക്കാൻ ചെല്ലുന്ന സമയത്ത് പറയാറുണ്ട് തിരുമേനിയും ഈ വീട്ടിൽ താമസിച്ചിട്ട് ഒരു സ്വസ്ഥതയും സമാധാനവുമില്ല എന്നും പ്രശ്നങ്ങളും രോഗ ദുരിതങ്ങളും കടവും ദുരിതവും മനസ്സമാധാനക്കേടും അനാർഥങ്ങളും മാത്രമാണ് .
എന്തെങ്കിലും വാസ്തു ദോഷം ഞങ്ങൾക്ക് ഉണ്ടോ എന്ന് നോക്കിയിട്ട് പറയാമോ എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് ഭവനങ്ങൾ സന്ദർശിക്കാൻ ഇടയായിട്ടുണ്ട് അങ്ങനെ ഈ പറയുന്ന വീടുകളിൽ ഒക്കെ ചെന്ന് നോക്കുന്ന സമയത്ത് ആദ്യം കാണുന്ന ഒരു കാര്യം എന്നു പറയുന്നത് ആ വീട്ടിൽ ഒരു വാസ്തു ദോഷം നിലനിൽക്കുന്നുണ്ട് അത് ചെലവുമായിട്ട് ബന്ധപ്പെട്ടതാണ് എന്നുള്ളതാണ് അതായത് വാസ്തുവിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്ന കാര്യമാണ് ജലത്തിന്റെ സാന്നിധ്യം ജലത്തിന്റെ സ്ഥാനം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.