നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മലയാളികൾ കാത്തിരുന്ന ആ സന്തോഷവാർത്ത വന്നെത്തിയിരിക്കുന്നു സംസ്ഥാനത്തെ ഓഗസ്റ്റ് മാസത്തെ 1600 രൂപ ക്ഷേമനിധി ബോർഡ് വഴി പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ സ്കീമിൽ ആനുകൂല്യമാകുന്നവർക്കും 1600 രൂപ ബാങ്കിലേക്ക് സംസ്ഥാന സർക്കാർ കൈമാറി ഓഗസ്റ്റ് മാസം 29 തന്നെ വിതരണം ആരംഭിക്കുമെന്നും നമ്മൾ അറിയിപ്പ് നൽകിയിരുന്നു അന്ന് തന്നെയും അന്ന് വൈകുന്നേരം.
തന്നെ സർക്കാർ ഈ തുക പ്രോസസ്സ് ചെയ്യുകയും ചെയ്തിരുന്നു അന്ന് രാത്രി 7 മണിയോടെ തന്നെയും അതായത് ഇന്നലെ ഏഴുമണിയോടെ തന്നെ പലർക്കും ആനുകൂല്യം അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അത് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആവുകയും ചെയ്തിട്ടുണ്ട് എന്നാൽ അതിനുശേഷവും പലർക്കും ആനുകൂല്യം ലഭ്യമായിരുന്നില്ല അവർക്ക് ഇന്ന് രാവിലെ 10 മണി മുതൽ വിതരണം തുടങ്ങിയിട്ടുണ്ട് അതായത് ബാങ്കിംഗ് പ്രവർത്തനസമയം ആരംഭിച്ച മുതൽ തന്നെ അക്കൗണ്ടുകളിലേക്ക് തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/orRcT25yxWs