നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെപ്റ്റംബർ മാസം ആയിരിക്കുന്നു സർക്കാരിന്റെയും ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന അത് നേരിട്ട് അതോടൊപ്പം തന്നെ ബാങ്കുകളിലേക്ക് കൈമാറുന്ന ഏറ്റവും വലിയ ആഘോഷങ്ങൾ ഉള്ള ഒരു ഉത്സവ സീസൺ ആണ് ഒന്ന് ചേർന്നിട്ടുള്ളത് സാധാരണക്കാർക്ക് നൽകേണ്ട ഏറ്റവും വലിയ ആനുകൂല്യമായിരുന്ന ക്ഷേമപെൻഷൻ രണ്ട് കുടിശികയുടെ അടുക്കൽ 3700 രൂപ വീതം അത് സർക്കാർ വിതരണം ചെയ്യുമെന്ന്.
അറിയിച്ചിട്ടുണ്ട് അതിന്റെ ആദ്യപടി എന്നോണം ആയിരം കോടി രൂപയാണ് സഹകരണ സംഘങ്ങളുടെ കൺഫിൽ നിന്നും ഒമ്പത് സംശയം 1 ശതമാനം പലിശ നിരക്കിൽ ഇപ്പോൾ വായ്പ്പെടുക്കുന്നതിൽ സർക്കാർ തീരുമാനിച്ചിട്ടുള്ളത് ഇത് ഒരു മാസത്തേക്ക് വിതരണം ചെയ്യാനുള്ള തുക മാത്രമാണ് വന്നിട്ടുള്ളത് എന്നാൽ രണ്ടു കൊടുക്കൽ വിതരണം ചെയ്യും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത് രണ്ടു വിതരണം ചെയ്യുമ്പോഴേക്കും ഈ ഓണക്കാലത്ത് മൊത്തത്തിൽ 4800 രൂപ നമ്മുടെ കൈവിഷം എത്തിച്ചേരുകയും ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/7ylh10d_L6M