നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. രാജ്യത്തോട് നീളമുള്ള കർഷകരെ സാമ്പത്തികമായിട്ട് സഹായിക്കുന്നതിനായിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പി എം ക്യു സൺ സമ്മാനം നിധി പി എം കിസാൻ 18ആം കെലാണ് ഗുണഭോക്താക്കൾ കൂടാതെ സംസ്ഥാനത്ത് ചെറുകിട തകർക്കു കിസാൻ സമ്മാനം നേടിയ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാറിന്റെ ഏറ്റവും പുതിയ അറിയിപ്പും ഇപ്പോൾ എത്തിയിട്ടുണ്ട് വിശദവിവരങ്ങളിലേക്ക് .
കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് സപ്പോർട്ട് കൂടി തരുക… നമ്മുടെ കേരളത്തിലെ 25 ലക്ഷത്തോളം കൽഷകർ ഉൾപ്പടെയും രാജ്യത്ത് ഉടനീളമുള്ള 10 കോടി കർഷകരാണ് പി എം കിസാൻ 18 വിതരണത്തിനായി കാത്തിരിക്കുന്നത് രാജ്യത്തെ ഒരു വലിയ വിഭാഗം കർഷകരാണ് കൈപ്പറ്റുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെയും കാണുക.
https://youtu.be/jOGJMoMh77o