നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണക്കാലമാണ് സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ വിവിധ മേഖലയിലുള്ള വ്യക്തികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതോടൊപ്പം തന്നെ കൈകളിലേക്കാണ് സർക്കാറിന്റെ വിവിധ സഹായങ്ങൾ ഈ ഓണക്കാലത്ത് എത്തിച്ചേരുന്ന ആനുകൂല്യങ്ങളാണ് ഓരോ വീട്ടിലേക്ക് ലഭിക്കുന്നത് എന്നാണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവുമധികം സംസ്ഥാനത്തെ ആധാരം .
എഴുത്തുകാരെ പകർപ്പ് എഴുത്തുകാരി സ്റ്റാമ്പ് മാറുകയും അതോടൊപ്പം തന്നെ ക്ഷേമനിധിയിലെ പെൻഷൻ വാങ്ങുന്നവർക്ക് എല്ലാം ഓണത്തിന് ഉത്സവം 5000 രൂപ വീതം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിന് മുമ്പ് തന്നെ 5000 രൂപയുടെ ധനസഹായം എത്തിച്ചേരുന്നതായിരിക്കും രണ്ടാമതായിട്ട് സഹായം പ്രഖ്യാപിച്ചിട്ടുള്ളത് സംസ്ഥാനത്ത് പൂട്ട് കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും കാണുക.
https://youtu.be/7Xe_NkK65i0