ചവിട്ടി താഴ്ത്തിയവരും ആട്ടി അകറ്റിയവരും കൈ കൂപ്പി നിൽക്കും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നക്ഷത്രക്കാരുടെ ജീവിതത്തിൽ നീചബങ്കാ രാജയോഗം ആരംഭിച്ചിരിക്കുന്നത് സമയമാകുന്നു എന്താണ് നീ ജബ രാജയോഗം എന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ നീചബംഗ രാജയോഗം ആരംഭിച്ചത് എന്നും ആദ്യം നമുക്ക് മനസ്സിലാക്കാം ശുക്രൻ ഇപ്പോൾ കന്യ രാശിയിലാണ് ഉള്ളത് ശുക്രൻസക്രമണത്തിന്റെ ഈ സമയത്ത് നീ ജപങ്കരാജയോഗം രൂപാന്തരം കൊണ്ടിരിക്കുകയാണ് വളരെ അപൂർവ്വവും മംഗളകരവും.

   

ആയിട്ടുള്ള യോഗമാണ് എന്ന കാര്യം ഓർക്കുക ശുക്രൻ കണ്ണീരാശയിലേക്ക് കടന്നിരിക്കുന്നത് അവസ്ഥയിൽ ജലരാശയിൽ ജനിച്ചവർക്ക് നീചബംഗ യോഗത്തിന്റെ ഗുണഫലങ്ങൾ ജീവിതത്തിലേക്ക് വന്നു ചേരുക തന്നെ ചെയ്യും ചില മേഖലകളിലും ഇവർക്ക് അനുകൂലമായിട്ട് തീരും എന്നാണ് പരാമർശിച്ചിരിക്കുന്നത് വേദ ജ്യോതിഷം അനുസരിച്ച് വളരെ ശക്തമായിട്ടുള്ള ഒരു രാജ്യയോഗം തന്നെയാണ് നീ ജപരാജയം ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

Scroll to Top