നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… നാളെ വിനായക ചതുർത്തിയും സാക്ഷാൽ മഹാഗണപതി ഭഗവാന്റെ പിറന്നാൾ ഭഗവാൻ എന്ത് ചോദിച്ചാലും നമുക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ഭഗവാൻ ഏറ്റവും സന്തോഷവാനായിട്ട് കാണപ്പെടുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഇന്നത്തെ ദിവസം ചൊല്ലേണ്ട രണ്ട് ഒറ്റ വലിയ മന്ത്രങ്ങളാണ് ഞാനും ഇന്നിവിടെ പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് അതിൽ ഒന്നാമത്തേത് മക്കൾക്ക് സർവ്വ ആയുർ ആരോഗ്യ.
സൗഖ്യവും ദീർഘായുസ്സും ലഭിക്കുവാൻ ആയിട്ട് അമ്മമാർ ചൊല്ലേണ്ട മന്ത്രമാണ് രണ്ടാമത്തെ എന്ന് പറയുന്നത് ഒരുപാട് കടവും സാമ്പത്തിക ബുദ്ധിമുട്ടും ഒക്കെ അനുഭവപ്പെടുന്നവരെ ജീവിതത്തിൽ വലിയ ഉയർച്ച കിട്ടാതെ കഷ്ടപ്പെടുന്നവർ ഉണ്ട് എന്നുണ്ടെങ്കിൽ നാളത്തെ ദിവസം നിങ്ങൾ സാമ്പത്തിക പുരോഗതിക്കും ജീവിത വിജയത്തിനും വേണ്ടിയും ചൊല്ലേണ്ട ഒറ്റവരി മന്ത്രമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.