ഓണം പെൻഷൻ 3200 വിതരണ ഉത്തരവ്എത്തി 11 ബുധൻ അക്കൗണ്ടിൽഎത്തും

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും ലഭിക്കുന്ന 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കും സർക്കാറിന്റെ ഓണസമ്മാനം ആയിട്ട് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ തുക വിതരണം ചെയ്യുന്നതിന്റെ സർക്കാർ അറിയിപ്പ് വന്നിരിക്കുകയാണ് തുകയുടെ വിതരണത്തിൽ ഇത്തവണ ചെറിയ മാറ്റങ്ങൾ ഉണ്ട് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായേയും പേജ് ആദ്യമായിട്ട് .

   

കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ചെയ്യുക ഇത്തവണ ക്ഷേമപെൻഷൻ ഗുണഭോക്താക്കളായ 62 ലക്ഷം പേർക്ക് സർക്കാരിന്റെ ഓണസമ്മാനം ആയിട്ട് രണ്ടുമാസത്തെ പെൻഷൻ തുകയായ 3700 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലൻ അറിയിച്ചിരിക്കുകയാണ്.

നിലവിൽ വിതരണം തുടരുന്ന ആഗസ്റ്റ് മാസത്തെ ക്ഷേമപെൻഷൻ തുകയായ 1600 രൂപയ്ക്ക് പുറമെയാണ് രണ്ടു മാസത്തെ തുകയായിട്ടും 3200 രൂപ കൂടി ഇപ്പോൾ വിതരണം നടത്തുവാൻ പോകുന്നത് എന്നും ധനമന്ത്രി അറിയിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/eNZsT0EDYkE

Scroll to Top