റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും പ്രഖ്യാപിച്ചു കാർഡിൽ പേരുള്ള എല്ലാവരും ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഓണം കഴിഞ്ഞാൽ നമുക്ക് വീണ്ടും ഓട്ടം തുടങ്ങും മറ്റൊന്നുമല്ല സംസ്ഥാനത്ത് താൽക്കാലികമായിട്ട് നിർത്തിവച്ചിരുന്ന ഇലക്ട്രോണിക്യസിയും റേഷൻ കാർഡ് ഉടമകൾ റേഷൻ ആനുകൂല്യങ്ങൾ മുടങ്ങാതെ ഇനി ലഭിക്കണമെങ്കിൽ ചെയ്യേണ്ട ഇലക്ട്രോണിക് ഏവസി വീണ്ടും പുനരാരംഭിക്കുകയാണ് അതിന്റെ രീതികൾ ഉൾപ്പെടെയും ഇപ്പോൾ ഏകദേശം തീരുമാനം വന്നിട്ടുണ്ട് ഓണം കഴിഞ്ഞാൽ വളരെ വേഗം.

   

തന്നെ സംസ്ഥാന വാർദ്ധകവുമായിട്ട് തന്നെ ഇലക്ട്രോണിക്യവേ അഥവാ മസ്റ്ററിങ് ക്യാമ്പുകൾ ആരംഭിക്കും അതായത് പെൻഷൻ വാങ്ങുന്നവർ മാസ്റ്റർ ഇങ്ങനെ ചെയ്യുന്നതുപോലെ തന്നെയാണ് പക്ഷേ അക്ഷയ കേന്ദ്രങ്ങൾ വഴിയല്ല ഇത് ചെയ്യേണ്ടത് നമ്മുടെ സംസ്ഥാനത്ത് ഉടനീളമുള്ള റേഷൻകടകൾ വഴിയും അതോടൊപ്പം തന്നെ ഈ പ്രാവശ്യം.

മറ്റൊരു പ്രത്യേകതയും കൂടിയുണ്ട് സ്കൂളുകളും അതേപോലെതന്നെ മറ്റു പ്രധാനപ്പെട്ട ഓഡിറ്റോറിയങ്ങളിലും അതോടൊപ്പം തന്നെ പൊതു ഇടങ്ങളിലും ഇവിടെ എല്ലാം തന്നെ ഇതിനെ പുറത്തേക്ക് ക്യാമ്പുകൾ കൂടി സംഘടിപ്പിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/uAamCLrUE5I

Scroll to Top