നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് നാളെ മുതൽ ഓണക്കാലത്തിന്റെ രണ്ടുമാസത്തെ പെൻഷൻ വിതരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ 1600 രൂപയുടെ രണ്ട് 3200 രൂപ വീതം അക്കൗണ്ടുകളിലേക്കും കൈകളിലേക്കും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് പക്ഷേ ഈ വേദനയിൽ കുറിച്ച് മാറ്റങ്ങൾ ഉണ്ട് അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട അറിയിപ്പും കാരണം മറ്റൊന്നുമല്ല വിവാദങ്ങൾ കൂടി ഈ സമയത്ത് വരുന്നുണ്ട് നമ്മുടെ .
പെൻഷൻ തുക മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് പോകുന്നു എന്ന തരത്തിലൊക്കെ വാർത്തകൾ വരുമ്പോൾ ഇതിന്റെ സത്യാവസ്ഥ 62 ലക്ഷത്തോളം വരുന്ന മലയാളികളും തീര്‍ച്ചയായിട്ടും ഒന്ന് ശ്രദ്ധിക്കണം പെൻഷൻ വാങ്ങുന്നവർ നമ്മളിൽ വീടുകളിൽ ലഭിക്കുന്നവരെല്ലാം തീർച്ചയായിട്ടും ഈ ആനുകൂല്യങ്ങൾ ഇത് ഏത് രീതിയിലാണ് സർക്കാർ ഇപ്പോൾ വിനിയോഗിച്ചു കൊണ്ടിരിക്കുന്ന വിതരണം ചെയ്യുന്നത് എന്നൊക്കെ തീർച്ചയായിട്ടും ശ്രദ്ധിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/mNGOglhi5sY