ഓണം പെൻഷൻ 3200 ബുധനാഴ്ച അക്കൗണ്ടിൽ തുകയെത്തും ഉത്തരവ് എത്തി ഇവർക്ക് തുക കുറയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓണ പെൻഷൻ ആയിട്ട് 3200 രൂപ ആക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന്റെ വിശദവിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് ലഭിക്കുന്ന .

   

ഗുണഭോക്താക്കൾക്കും സർക്കാറിന്റെ ഓണസമ്മാനം ആയിട്ട് രണ്ടുമാസത്തെ ക്ഷേമപെൻഡും വിതരണം ചെയ്യുന്നതിന്റെയും ഉത്തരവ് വന്നിരിക്കുന്നു സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ആൾക്കാണ് ഓണം പ്രമാണിച്ച് 3600 രൂപ വീതം ലഭിക്കുന്നത് നിലവിൽ ഓഗസ്റ്റ് 1600 രൂപയുടെ വിതരണം എന്ന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇതിന് പുറമെയാണ് ഓണത്തിന് മുൻപേ ഗുണഭോക്താക്കളിലേക്ക് എത്തുക എത്തുന്നതിനായിട്ട് രണ്ട് പെൻഷൻ വിതരണം പ്രഖ്യാപിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ.

https://youtu.be/n7os96KU3sk

Scroll to Top