എല്ലാവരും മറക്കാതെ ശ്രദ്ധിക്കേണ്ട നാളത്തെ പ്രധാന അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ചു പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് സർക്കാർ അറിയിച്ചത് അനുസരിച്ചിട്ട് നാളെ സെപ്റ്റംബർ മാസം പതിനൊന്നാം തീയതി മുതലാണ് ഓണക്കാലത്ത് പ്രത്യേക ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുന്നത് .

   

നമുക്ക് കുടിശ്ശികയുള്ള ആനുകൂല്യത്തിൽ ഒരുവും അതേപോലെതന്നെ തനത് മാസത്തിൽ ഒരു ഘടവും കൂടി ചേർത്ത് 3200 രൂപയാണ് അക്കൗണ്ടുകളിലേക്കും കൈകളിലേക്കും എത്തിച്ചേരുക ഇതിനും നാളെ തന്നെ ഒരുപക്ഷേ ആരംഭിച്ചേക്കാം അല്ലെങ്കിൽ പോലും ഉത്രാടം ദിവസവും മുമ്പ് തന്നെ ആനുകൂല്യം എല്ലാവരുടെയും കൈകളിലേക്കും ബാങ്ക് കോണുകളിലേക്കും എത്തുമെന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.

https://youtu.be/hoXc_Y54T_Y

Scroll to Top