നീലാ വെള്ള റേഷൻ കാർഡ് ഉള്ളവർക്ക് ഓണക്കാലത്ത് 3 ആനുകൂല്യങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെപ്റ്റംബർ മാസം പതിനാലാം തീയതിക്കുള്ളിൽ നമ്മൾ പ്രയോജനപ്പെടുത്തേണ്ട ചില ആനുകൂല്യങ്ങൾ ഉണ്ട് അത് ഇപ്പോൾ വിതരണം ചെയ്തു വരുകയാണ് നമ്മുടെ സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്കെല്ലാം ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ പേജ് ഫോളോ ചെയ്യുക .

   

വീഡിയോ ഇഷ്ടമായാൽ ലൈക് സപ്പോർട്ട് തരുക ഓണത്തിനോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന ഓണക്കിറ്റ് റേഷൻ കടകളുടെ വഴി വിതരണം നടന്നുകൊണ്ടിരിക്കുകയാണ് ചെറുപയർ പരിപ്പ് തേയില സേമിയ പായസം മിക്സ് വെളിച്ചെണ്ണ സാമ്പാർ പൊടി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടിയും ചെറുപയർ പരിപ്പ് പൊടിയുപ്പ് തുടങ്ങിയ 13 ഇനം സാധനങ്ങളും അതോടൊപ്പം തന്നെ ഒരു തുണി സഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കറ്റിൽ ഉൾപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവൻ കാണുക.

https://youtu.be/7JKIZ0GE3GU

Scroll to Top